കീഴ്വായ്പ്പൂര് : ഐക്കര മേപ്പുറത്ത് കുഴിവേലിൽ റെജി ഏബ്രഹാം (54) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : ആനി. മക്കൾ : റിയോൺ, റിയ.