കൂടൽ : ജബൽപുർ എം.ഇ.എസ് റിട്ട. ഉദ്യോഗസ്ഥൻ പുന്നമൂട് ചരുവിള കിഴക്കേതിൽ സി.പി വാസുദേവൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വസുമതി. മക്കൾ : ദിനേഷ് കുമാർ, അബിത. മരുമക്കൾ : അഞ്ജലി, ഷാജി. സഞ്ചയനം ഞായർ 9ന്.