പുല്ലാട് : വരയന്നൂർ കൊച്ചുപറമ്പിൽ എം.സി മാത്യു (100) നിര്യാതയായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രാജൻ മാത്യു, ഗ്രേസി തോമസ്, ജേക്കബ് മാത്യു. മരുമക്കൾ : ഏബ്രഹാം തോമസ്, വൽസ രാജൻ.