പ്രക്കാനം : തറവാട്ടിൽ രമണൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്ത. മക്കൾ : ശുഭ, ശോഭി. മരുമക്കൾ : പവിത്രൻ, രമേശ് ബാബു.