jhon
ജോൺ തോമസ്

അടൂർ : പരുത്തിപ്പാറ പടിപ്പുര താഴേതിൽ പരേതനായ ജി. തോമസിന്റെ മകൻ ജോൺതോമസ് (സാം, 63) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. വി. കോട്ടയം കുളത്തിൽ കരോട്ട് പരേതയായ ഒാമനയാണ് ഭാര്യ : മകൾ: മെർലിജോൺ (കുവൈറ്റ്). മരുമകൻ : ജിതിൽ കലക്സ് മാത്യൂ (കുവൈറ്റ്)