കൊല്ലം: എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം സെല്ലിന്റെ നേതൃത്വത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വോളന്റിയർ സെക്രട്ടറിമാർക്കുള്ള പരിശീലന ക്യാമ്പ് 25ന് ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിംഗ് കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക് വി.അശ്വിൻ രാജ് (9747383760), ആർ.കെ.വൈശാഖ് (9995977535) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.