പത്തനംതിട്ട: വലഞ്ചുഴി ഇല്ലത്ത് (വെള്ളുവെട്ടു വേലി മഠം) പരേതനായ വാസുദേവൻ പോറ്റിയുടെ ഭാര്യ ഭവാനി അന്തർജനം (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വലഞ്ചുഴി വീട്ടുവളപ്പിൽ.