തിരുവല്ല: അസ്ഥി, ഞരമ്പ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഭാരതത്തിന്റെ തനത് ചികിത്സാ രീതികളായ ആയുർവേദ, സിദ്ധ,യോഗ എന്നിവക്ക് പുറമെ അക്യുപംഗ്ചർ , കപ്പിംഗ് തെറാപ്പി എന്നീ പാരമ്പര്യ ചികിത്സാ വിദഗ്ധരും സംയുക്തമായി ചികിത്സ നിർദ്ദേശിക്കുന്നു. വേദനയ്ക്ക് ഉടൻ പരിഹാരമാവുന്ന മെഡിക്കൽ ക്യാമ്പിൽ അസ്ഥി ബലനിർണ്ണയം, ഷുഗർ പരിശോധന എന്നിവ സൗജന്യമായിരിക്കും. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പരിശോധന ഉണ്ടാകും. ഫോൺ: 7025534447, 8547443556.