അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പ് 27ന് ആരംഭിക്കും. 25 ദിവസം നീള്ളുന്ന പറയ്ക്കെഴുന്നള്ളത്തിന് കൈനീട്ടപറ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുറ്റിവിള കൊട്ടാരത്തിൽ നിന്ന് സ്വീകരിക്കും.