അടൂർ : 11 കെ. വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടൂർ സെൻട്രൽ, കണ്ണംകോട്, പി. ഡബ്ളിയു. ഡി, പാർത്ഥസാരഥി, കെ. എസ്. ആർ. ടി. സി, യമുന, കൊന്നമങ്കര, സബ്റ്റേഷൻ, ആളുവിള, നെല്ലിമുകൾ, താഴത്തുമൺ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.