തലച്ചിറ: മാതൃദേശം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ മൂന്നാമത് വാർഷികവും ഷട്ടിൽ ടൂർണമെന്റും 25,26 തീയതികളിൽ തലച്ചിറ എസ്.എൻ.ഡി.പി ഗ്രൗണ്ടിൽ നടക്കും. ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ഫോൺ : 9388211090, 7510164600.