നാരകത്താനി: ചാക്കമറ്റം ഊത്തുക്കുഴിമലയിൽ പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാരാമൺ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്.