മലയാലപ്പുഴ: ആലുംമൂട്ടിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ മായാ രാജൻ (52) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. മകൻ: എ ആർ രാഹുൽ. മരുമകൾ: രഞ്ജു.