23-sob-thankamma
തങ്കമ്മ

പെ​​​രു​​​നാ​​​ട്:​ ​കോ​​​ളാ​​​മ​​​ല​ ​പ​​​ന്നി​വി​​​ഴ​ ​പ​​​രേ​​​ത​നാ​​​യ​ ​സ്​​ക​​​റി​​​യാ​​​യു​​​ടെ​ ​ഭാ​​​ര്യ​:​ ​ത​​​ങ്ക​​​മ്മ​ ​(101​)​ ​നി​​​ര്യാ​​​ത​​​യാ​​​യി.​ ​സം​​​സ്​​കാ​​​രം​ ​ഇ​​​ന്ന് ​രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം ഉ​​​ച്ച​​​യ്​​ക്ക് 12​ന് ​തോ​​​ണി​​​ക്ക​ട​​​വ് ​ക്രി​​​സ്‌​​​തോ​​​സ് ​മാ​ർ​​​ത്തോ​​​മാ​ ​പ​​​ള്ളി​​​യി​ൽ.​ ​മു​​​ണ്ട​​​ത്താ​​​നം​ ​ത​​​ട​​​യു​​​ഴ​ത്തി​ൽ​ ​കു​​​ടും​​​ബാം​​​ഗ​​​മാ​ണ്.​ ​മ​ക്ക​ൾ​:​ ​കു​ഞ്ഞു​​​മോ​ൾ,​ ​അ​​​മ്മി​ണി,​ ​കു​ഞ്ഞു​​​മോ​ൻ,​ ​മേ​​​ഴ്‌​സി​ ​(​യു.​ ​എ​സ്.​ ​എ​),​ ​മോ​ർ​ളി,​ ​ചാ​ർ​​​ളി​ ​(​ഡ​ൽ​​​ഹി​).​ ​മ​​​രു​മ​​​ക്ക​ൾ​:​ ​ത​​​ങ്ക​ച്ച​ൻ,​ ​സി.​ ​എം.​ ​മാ​​​ത്യു​ ​(​യു.​ ​എ​സ്.​ ​എ​),​പ​​​രേ​​​ത​നാ​​​യ​ ​ബേ​ബി,​ ​കു​ഞ്ഞു​​​മോ​ൾ,​ ​മേ​​​ഴ്‌​​​സി​ ​(​ഡ​ൽ​​​ഹി​),​ ​ലി​​​സി​​​യാ​മ്മ.