ക​ല​ഞ്ഞൂർ: എസ്. എൻ. ഡി. പി. യോ​ഗം 314-ാം ന​മ്പർ ക​ലഞ്ഞൂർ ശാഖയിലെ വി​ശേഷാൽ പൊതു​യോ​ഗം ഇ​ന്ന് ഉ​ച്ച​യ്​ക്ക് ശേഷം 3.15ന് ശാഖാ​ഹാളിൽ ന​ട​ക്കും.