പറക്കോട് : പറക്കോട് വടക്ക് കാരയ്ക്കൽ രാജീവ് ഭവനിൽ പരേതനായ നടരാജന്റെയും (വാട്ടർ ട്രാൻസ്പോർട്ട്) പൊന്നമ്മയുടെയും മകൻ പ്രദീപ് (50) നിര്യാതനായി. കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നടുവത്തുമൂഴി റേഞ്ചിൽ ഫോറസ്റ്റ് ഓഫീസറായിരുന്നു. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. അടൂർ മേലൂട് കുറ്റിയ്ക്കൽ പുത്തൻവീട്ടിൽ രേഷ്മയാണ് ഭാര്യ. ആദിത്യ പ്രദീപ് മകനാണ്.സഹോദരങ്ങൾ: എൻ. രാജീവ്, സജീവ് (റെയിൽവെ), രാജി രാജീവൻ.