പത്തനംതിട്ട : കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ചാമുണ്ഡിദേവിക്ക് പൊങ്കാലയും 26ന് രാവിലെ 7ന് തന്ത്രി പേരികമന ഈശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി പ്രശാന്ത് വർമ്മയുടെയും കാർമികത്വത്തിൽ നടക്കും.