ഇലന്തൂർ: വല്യവട്ടം മേലൂട്ട്വാതുക്കൽ ഒ.എസ്. വർഗീസ് നിര്യാതനായി. ഭാര്യ:ശോശാമ്മ വർഗീസ്. മകൻ: സ്കറിയ വർഗീസ്. മരുമക്കൾ : സോഫി സ്കറിയ. കൊച്ചുമക്കൾ: സോനു, സോന. പരേതൻ കുഴിക്കാല ഓലക്കാലായിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇലന്തൂർ മാർത്തോമ്മ വലിയപള്ളിയിൽ