ഇലന്തൂർ : കൊച്ചുകല്ലിൽ വിമുക്തഭടൻ കെ.വി.ഏബ്രഹാം (84, കൊച്ചുണ്ണൂണ്ണി) നിര്യാതനായി. സംസ്കാരം: നാളെ ഉച്ചകഴിഞ്ഞ് 3ന് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. വലിയപള്ളി ട്രസ്റ്റിയായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ:അന്നമ്മ വെണ്ണിക്കുളം തേക്കുന്നത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: കെ.വി. ശമുവേൽ, കെ. വി. തോമസ് പരേതരായ കെ. വി.ഫിലിപ്പ്, കെ.വി. ജോർജ്ജ്, മേരി തോമസ്.