പന്തളം:സിപിഎം മുൻ കുരമ്പാല ലോക്കൽ കമ്മിറ്റി അംഗവും, പൂഴിക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എം. എൻ. സതീശന്റെ 4 ാമത് ചരമവാർഷികദിനം ആചരിച്ചു, അനുസ്മരണ സമ്മേളനത്തിൽ ആർ. ജ്യോതികുമാർ, ജി.. പൊന്നമ്മ, എ. രാമൻ, ഡോ. പി. ജെ. പ്രദീപ് കുമാർ, എം. കെ. മുരളീധരൻ, എസ്. രാഘവൻ, എൻ.കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.