ഇലന്തൂർ: ഇലന്തൂർ ഇഞ്ചക്കുഴിയിൽ പരേതനായ എ.പി. പാർത്ഥന്റെ ഭാര്യ രോഹിണിയമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗ, വിഷ്ണു. മരുമകൻ : ജയചന്ദ്രൻ.