24-kallideel

കുളനട:പഞ്ചായത്തിൽ കല്ലിടീമണ്ണിൽ മോടി കോളനിയിലെ മണ്ണ് സംരക്ഷണ പദ്ധതിയുടെ കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിജി ജോർജ്ജ് ,സജി.പി.ജോൺ, സാവിത്രി ഭദ്രൻ , രാജീവ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.