തിരുവല്ല : കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ (കെ.എസ്.ടി.സി) പത്തനംതിട്ട റവന്യു ജില്ലാ സമ്മേളനം ഇന്ന് 2.30 മുതൽ തിരുവല്ല ബി.പി.ഡി.സി ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് വിജയൻ അത്തിക്കോട് ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായിരിക്കും.സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്,യാത്രയയപ്പ് സമ്മേളനം എന്നിവ നടക്കും.