കൊടുമൺ : സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മുൻ ഓഫീസ് സൂപ്രണ്ട് കൊടുമൺ മേലേതിൽ ഏഡൻസിൽ കെ ഒ ഉണ്ണൂണ്ണി (83) നിര്യാതനായി. സംസ്കാരം നാളെ രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം കൊടുമൺ സെന്റ് ബെഹനാൻസ് മലങ്കര കത്തോലിക്ക പള്ളിയുടെ രണ്ടാംകുറ്റി സെമിത്തേരിയിൽ. ഭാര്യ: ഓമന ഉണ്ണൂണ്ണി പരുമല അരികുപുരത് കുടുംബാംഗമാണ്. മക്കൾ. പ്രിൻസി ടോം തോട്ടത്തിൽ അടൂർ , പ്രവീൺ മേലേതിൽ എന്റർപ്രൈസസ് കൊടുമൺ. പരേതനായ പ്രദീപ് (ഇന്ത്യൻ എർഫോഴ്‌സ്). മരുമക്കൾ : ടോം ജോർജ് തോട്ടത്തിൽ അടൂർ, കണ്ണാകുഴിയിൽ പയ്യനാമൺ, മേരി ജോൺ (എ എം എം എച്ച് എസ് എസ് ഇടയാറുംമുള)