തിരുവല്ല വെൺപാല മലയിത്ര ദേവീക്ഷേത്രം: താലപ്പൊലി മഹോത്സവം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, രാത്രി 8ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി വരവ്

ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം : ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞം. പ്രഭാഷണം. ഉച്ചയ്ക്ക് 12ന്. ദീപാരാധന. വൈകിട്ട് 6.30ന്. സമൂഹ പ്രാർത്ഥന.

തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദിശ്ത്താ ഓർത്തഡോക്‌സ് പള്ളി : പെരുന്നാൾ. സന്ധ്യാ നമസ്‌കാരം. വൈകിട്ട് 5.30ന്.

വകയാർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി : പെരുന്നാളും ശതാബ്ദി ആഘോഷവും. സന്ധ്യാനമസ്‌കാരം. വൈകിട്ട് 6ന്.