നൂറനാട് : പണയിൽ വാലേത്തു തെക്കേതിൽ ചന്ദ്രശേഖരക്കുറുപ്പ് (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ആശാ ദേവി. മകൾ : വീണ. മരുമകൻ : ദീപു. സഞ്ചയനം തിങ്കൾ 8ന്.