അടൂർ : ചാത്തന്നൂപ്പുഴ തത്തമത്ത് (മെഴുവേലിൽ തെക്കേതിൽ) ദിവാകരൻ പിള്ളയുടെ മകൻ രതീഷ് കുമാർ (38) നിര്യാതയായി. ഭാര്യ : ശ്രീഷ്മ. മകൻ : ആരുഷ് ആർ. പിള്ള.