നെല്ലിക്കമൺ : കുന്നുംപുറത്ത് കെ.ഇ മാത്യു (88) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ : ലാലി, ലിങ്കൻ, ലൗലി, ലാലു, പരേതനായ ലിജു. മരുമക്കൾ : ബേബി, സാലി, രാജൻ, ബീന.