തിരുവല്ല: കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിലെ വിശ്വാസ സംരക്ഷണ സമിതിയുടെയും ജോയി ആലുക്കാസ് ഫൗണ്ടേഷന്റെയും പുഷ്പഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.