പന്തളം: കുളനട പുളിക്കേരിൽ കുടുംബശിവമൂർത്തീ കുര്യാലയിൽ യോഗീശ്വര പ്രതിഷ്ഠയും നാഗ പുന : പ്രതിഷ്ഠയും,രാവിലെ 7ന്ഗണപതി ഹോമം. 8.30 ന് തിലഹവനം, സായൂജ്യം,
പന്തളം : കുടശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രത്തിലെ മഹാശിവപുരാണജ്ഞാനയജ്ഞം ആറാാം ദിവസം 7.30 ന് ശിവപുരാണ പാരായണം, 11ന് പ്രഭാക്ഷണം, ഡോ.അലക്‌സാണ്ടർ ജേക്കബ്.
കുരമ്പാല പെരുമ്പാലൂർ ഭഗവതീ ക്ഷേത്രത്തിൽ പറയ്‌ക്കെഴുന്നള്ളത്ത് ഒന്നാം ദിവസം പുത്തൻകാവ്, പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, തവളംകുളം ഭാഗങ്ങൾ.
പന്തളം കുടശ്ശനാട് പുലിക്കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനപ്ര തിഷ്ഠാ വാർക്ഷികവും ഉത്സവവും രാവിലെ 6ന് പൊങ്കാല, 10ന് കൊടിമര ഘോഷയാത്ര