തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സുവനീർ പ്രകാശനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദജി മഹാരാജ് നിർവഹിച്ചു. ഭരണസമിതി പ്രസിഡന്റ് മനോഹരൻപിള്ള മുക്കാട്ട്, സെക്രട്ടറി ശശിധരൻ നായർ നിരണശേരിൽ, ട്രഷറർ രാധാകൃഷ്ണൻ മരയ്ക്കാംപറമ്പിൽ, ജനറൽ കൺവീനർ സി.കെ.ബാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.