അടൂർ: പന്നിവി​ഴ ഇളമത്തറ തെക്കേതിൽ അഖിൽ ഭവനം പി. പ്രകാശൻ (58, റിട്ട. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ) നി​ര്യാ​ത​നാ​യി. സംസ്‌കാരം ന​ട​ത്തി. ഭാര്യ ബിന്ദുപ്രകാശ്. മക്കൾ: അഖിൽ പ്ര​കാശ്, നിഖിൽപ്രകാശ്. സഞ്ചയനം: നാളെ രാവിലെ 8 മണിക്ക്.