പത്തനംതിട്ട: പത്തനംതിട്ട പൗരസമിതിയുടെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി. വിദ്യാസാഗർ അറിയിച്ചു.