കോന്നി : എലിയറയ്ക്കൽ ജംഗ്ഷനിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം മുറിച്ചുമാറ്റി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തണലേകി നിന്ന മരമായിരുന്നു ഇത്.