മുക്കൂർ:പുന്നത്താനത്തിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (83) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. പുന്നിലം തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, രാജു, പരേതനായ അനിയൻ. മരുമക്കൾ: തമ്പി, ഗീതമ്മ.