അട്ടച്ചാക്കൽ: വട്ടയത്തിൽ പുത്തൻവീട്ടിൽ പി. എം. ചെറിയാന്റെ ഭാര്യ: അന്നമ്മ ചെറിയാൻ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. തെക്കുകാവ് ചരുവിളയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, കുഞ്ഞുമോൾ, ആലീസ്, സിസിലി, ജസ്സി, ബിനു. മരുമക്കൾ: പൊടിമോൻ, തങ്കച്ചൻ, പരേതനായ കുഞ്ഞൂഞ്ഞുകുട്ടി, രാജു, പാസ്റ്റർ ബിജു, സുജ.