25-sob-sreedharan
ശ്രീധ​രൻ

തട്ട​യിൽ: ഇട​മാ​ലി, പനിച്ചാങ്ങേ​തിൽ ശ്രീധ​രൻ (90) നിര്യാതയായി. സംസ്‌കാ​രം ന​ടത്തി. മ​ക്കൾ: സൗദാ​സൻ, രാജേ​ന്ദ്രൻ, പുഷ്പാം​ഗ​ദൻ, അശോ​ക​വല്ലി. മരുമ​ക്കൾ: ലളി​ത, പ​രേ​തയായ കോമ​ള​വല്ലി, വത്സ​ല, പ​രേ​തനായ മോഹ​നൻ. സഞ്ച​യനം: വ്യാഴാഴ്ച രാവിലെ 8.30 ന്