റാന്നി: പഴവങ്ങാടി പഞ്ചായത്ത് പൊതുതിരഞ്ഞെടുപ്പ് 2020ന് വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പഞ്ചായത്ത് തല യോഗം ഇന്ന് പകൽ 3ന് റാന്നി പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ ചേരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.