അരീക്കര: ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് 26ന് ഉച്ചയ്ക്ക് 2ന് പഠന ക്ലാസ് നട​ക്കും.എൽ.പി.സത്യപ്രകാശ്, ബി. ഷാജ് ലാൽ,കെ.ആർ. രാജപ്പൻ തുടങ്ങിയവർ പങ്കെടുക്കും.