പെരിങ്ങര : കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ പഴയംപള്ളിൽ രാഘവൻ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : രാജമ്മ. മക്കൾ : ഷാജി, ഷൈലേന്ദ്രൻ, ഷൈലജ. മരുമക്കൾ : രമണി, ലത, ഗോപാലകൃഷ്ണൻ.