ഉതിമൂട് : പാമ്പാക്കോട് പരേതനായ പി.ജെ വർഗീസിന്റെ ഭാര്യ വയ്യാറ്റുപുഴ ഞക്കോലിൽ ശോശാമ്മ (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : മിനി, സിബി, റൂബി. മരുമക്കൾ : റെജി, റോയ്, സജി.