ആലന്തുരുത്തി : കണിയാരടിപുതുവേൽ രവീന്ദ്രൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ഹെവൻലി ഫീസ്റ്റ് സഭയുടെ പാമല സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ. മക്കൾ : രാഹുൽ, രാഖി. മരുമകൻ : ഷ്യാൻ.