പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രമാടം കാഞ്ചിരവയൽ ഏലായിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം അഡ്വ. കെ.യു ജനിഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമാടംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പിറ്ററുടെ അദ്ധ്യക്ഷതയിൽ
എലിസബേത്ത് അബു, ലിസി ജയിംസ്,മോഹനൻ നായർ, പ്രകാശ്കുമാർ,അശ്വതി,അന്നമ്മ ഫിലിപ്പ്, ദിപരാജൻ,കെ എൻ പ്രഭ,കൃഷി ഓഫിസർ അൻസി.എം. സലിം,ചന്ദ്രബാബു,ശ്രീജ,ജയചന്ദ്രൻ
തുടങ്ങിയവർ പങ്കെടുത്തു.