അടൂർ : ഏഴംകുളം തെക്ക് ശ്രീഭഗവതിവിലാസം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ :കെ.സി. രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്),സോമൻ നായർ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ (സെക്രട്ടറി), ഗോപിനാഥൻ നായർ (ജോയിന്റ് സെക്രട്ടറി), തുളസീധരൻ നായർ (ട്രഷറാർ),കെ. പ്രസന്നകുമാർ, രാജശേഖരൻ നായർ,ജയമോഹനൻ നായർ, ശശിധരൻ നായർ,രാജേഷ്, രാജഗോപാലൻ നായർ (കമ്മിറ്റിയംഗങ്ങൾ) .