തിരുവല്ല: മാർത്തോമ്മാ കോളേജ് പൂർവ വിദ്യാർത്ഥി -അദ്ധ്യാപക സമ്മേളനം ഇന്ന് രാവിലെ 9.30മുതൽ കോളേജിൽ നടക്കും. വിക്രം സാരാഭായ് സ്‌പേസ് സെന്റർ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്‌പേസ് ടെക്‌നോളജി എമിററ്റ്സ് പ്രൊഫസറുമായ പൂർവ വിദ്യാർത്ഥി ഡോ.കെ.എൻ.നൈനാൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9847535454.