25-sob-achamma
അച്ചാമ്മ കുര്യൻ

മേപ്രാൽ: ചിറയിൽ അച്ചാമ്മ കുര്യൻ (72) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാ​വിലെ 8.30 ന് സഹോദരിയുടെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 10 മണിക്ക് മേപ്രാൽ ഐപിസി സഭാ സെമിത്തേരിയിൽ. തലവടി തെക്ക് മുപ്പരുത്തിൽ മാലിക്ക് പരേതനായ ഉമ്മൻ ചാക്കോയുടെ മകളാണ്. ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ, വെണ്ണിക്കുളം ബഥനി അക്കാഡമി, കോട്ടപ്പടി ബഥേൽ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളിൽ സുവിശേഷ സേവിനി ആയിരുന്നു.