25-sob-os-madhavi
ഒ. എസ് മാധവി

ഓതറ: മുൻ പഞ്ചായത്തംഗം പരേതനായ അഴകൻ കുളങ്ങരയുടെ ഭാര്യ കിഴക്കനോതറ കള്ളിമല വീട്ടിൽ ഒ. എസ് മാധവി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് . മക്കൾ: രാജമ്മ, സരസമ്മ, ശാന്തകുമാരി, കലാകുമാരി. മരുമക്കൾ: കെ. സി. ഭാസി, കെ. രാജൻ, പരേതരായ കുമാരൻ, ഭാസ്‌കരൻ.