ചെങ്ങന്നൂർ: യു ഡി എഫ് മുളക്കുഴ മണ്ഡലം മുൻ ചെയർമാൻ പന്തുവള്ളിൽ ഹസ്സൻ കുട്ടി ഹാജിയുടെ ഭാര്യ ഇശാബീവി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളക്കുള മുസ്ലീം ജമാ അത്തിൽ. മക്കൾ: ഉമൈബാൻ, ഷുഹൈബ് (ഷിബു) മുഹമ്മദ് ഇഖ്ബാൽ, ലുക്മാനുൽ ഹകീം (ദുബായ്), ജലാലുദീൻ (സൗദിഅറേബ്യ), അഷറഫ്, പരേതനായ മൗലാന. മരുമക്കൾ: ഖദീജ, നൂർജഹാൻ, ഷീബ, സുനി, നിസ്സ, നൂർജഹാൻ, പരേതനായ റഷീദ്.