മല്ലപ്പള്ളി ആനിക്കാട്: വാളുവേലി മുള്ളൻകുഴിയിൽ എം. എം. ബാലകൃഷ്ണൻ (പാപ്പി-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നിരിക്കൽ ബേദ്‌ലഹേം തിരുക്കുടുംബ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അമ്മിണി ബാലകൃഷ്ണൻ കാടൻകുളം കുടുംബാംഗമാണ്. മക്കൾ: മോളി, വിജയൻ, ശശി, ബിന്ദു. മരുമക്കൾ: പാസ്റ്റർ തോമസുകുട്ടി, സരസമ്മ, ഷീന, അജികുമാർ.