കുളനട: മാന്തളിർ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ .
ഡോ. രാജു പി. (പ്രസിഡന്റ്), ബിജു ക്യാപ്പിറ്റൽ (സെക്രട്ടറി ), മോഹനൻ പിള്ള (വൈസ് പ്രസിഡന്റ്), മുരളി വി. ജെ. (ജോയിന്റ് സെക്രട്ടറി, ), ഡോ. പരമേശ്വര കുറുപ്പ്, പ്രൊഫ. ഡി. രാജ്‌മോഹോൻ (രക്ഷാധികാരികൾ) വുമൺസ് വിങ്ങ്- സൗമ്യ ഷാജി (ചെയപേഴ്ൺ) രശ്മി പി. ആർ. (കൺവീനർ) യൂത്ത് വിങ്ങ്- ശരണ്യ സത്യൻ (ചെയർപേഴ്‌സൺ), ലിനു ജോയി (കൺവീനർ).